യു​എ​ഇ​യി​ല്‍ കൊ​വി​ഡ് ബാ​ധി​ച്ച്‌ മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ഷാ​ര്‍​ജ : കൊ​വി​ഡ് ബാ​ധി​ച്ച്‌ യു​എ​ഇ​യി​ല്‍ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട് നെ​ല്ലി​പ്പു​ഴ സ്വ​ദേ​ശി ജ​മീ​ഷ് അ​ബ്ദു​ല്‍ ഹ​മീ​ദ് (26) ആ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ഗ​ള്‍​ഫി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 101 ആ​യി. ഉ​മ്മു​ല്‍​ഖു​വൈ​നി​ലെ മാ​ള്‍ ജീവനക്കാരനാ​യി​രു​ന്നു ജ​മീ​ഷ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ ​തുട​ര്‍​ന്ന് ഷാ​ര്‍​ജ കുവൈ​ത്ത് ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ണ്ണാ​ര്‍​ക്കാ​ട് നെ​ല്ലി​പ്പു​ഴ തിട്ടുമ്മല്‍ ചെ​റു​വ​ന​ങ്ങാ​ട് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഇ​ബ്രാ​ഹി​മി​ന്‍റെ മ​ക​നാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...