Monday, May 12, 2025 9:52 pm

കോൺഗ്രസ്സിൽ നിന്നും നിരവധി ആളുകൾ സി പി ഐയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷ് എസ്, ജില്ലാ സെക്രട്ടറി( ഓട്ടോ തൊഴിലാളി യൂണിയൻ) നസ്രുദീന്റെയും നേതൃത്വത്തിൽ നിരവധി ആളുകൾ സി പി ഐയിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയൻ പ്രവർത്തകരെ മാല ഇട്ട് സ്വീകരിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപുകുമാർ, സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി സി ജെ റെജി, കോന്നി താഴം ലോക്കൽ സെക്രട്ടറി സി കെ ശാമുവൽ, വിനീത് കോന്നി, മണ്ഡലം കമ്മിറ്റി അംഗം എ സോമശേഖരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി 102 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 11) സംസ്ഥാനവ്യാപകമായി നടത്തിയ...

അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മ‍ഴയ്ക്കും കാറ്റിനും സാധ്യത

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
റാങ്ക് പട്ടിക റദ്ദായി ജില്ലയിലെ പോലീസ് സര്‍വീസില്‍ (കെഎപി മൂന്ന്) ഹവില്‍ദാര്‍ (എപിബി)(പട്ടികവര്‍ഗക്കാര്‍ക്കുളള...

ഓപറേഷൻ സിന്ദൂർ കോടിക്കണക്കിന് ജനങ്ങളുടെ മനോവികാരത്തിൻ്റെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി...