മരാമണ്‍ കണ്‍വൻഷന് ഇന്ന് തുടക്കം ; വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൺവൻഷനായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കം. കോഴഞ്ചേരി പമ്പാ മണൽപ്പുറത്ത് നടക്കുന്ന കൺവെൻഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപൊലിത്ത ഉദ്ഘാടനം ചെയ്യും. ഈ മാസം 18 വരെ നീണ്ടുനിൽക്കുന്ന കണ്‍വൻഷനിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. 14 ന് നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ വിവിധ സഭകളിലെ സഭാ അധ്യക്ഷൻമാർ പങ്കെടുക്കും.

കൺവൻഷൻ നഗറിൽ കുടിവെള്ളം ശുചിമുറികൾ എന്നിവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ആംബുലൻസ് സൗകര്യം, മെഡിക്കൽ സംഘം എന്നിവയും സജ്ജമാണ്. കൺവൻഷനിൽ ആളുകൾക്ക് എത്തിചേരുന്നതിനായി കെ.എസ്.ആർ.ടി.സി യുടെ പ്രത്യേക സർവീസുകളുണ്ട്. വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ കൺവൻഷനിൽ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....