‘എന്റെ മാരാമണ്‍’ ചിത്രരചനാ മത്സരം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മാരാമണ്‍ കണ്‍വന്‍ഷന്‍ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘എന്റെ മാരാമണ്‍’ ചിത്രരചനാ മത്സരം നടത്തും. A3 സൈസ് കടലാസില്‍ വര്‍ണ ചിത്രങ്ങളാണ് വരയ്‌ക്കേണ്ടത്. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരച്ച് ജനറല്‍ സെക്രട്ടറി മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം, എസ്.സി.എസ് കോമ്പൗണ്ട്, തിരുവല്ല-689101 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ ഫെബ്രുവരി 6 ന് മുമ്പായി നല്‍കേണ്ടതാണ്. ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പടുന്ന ചിത്രങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്‍കും. ഈ ചിത്രങ്ങള്‍ മണല്‍പ്പുറത്ത് കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടത്തുന്ന ശതോത്തര രജത ജൂബിലി ചിത്ര-പത്ര പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തും.
ഫോണ്‍ : 0469 2630587

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...