മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാരാമൺ കണ്‍വെന്‍ഷന്‍ നഗറില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. കൊറോണയെക്കുറിച്ചുള്ള സംശയങ്ങള്‍ ഈ സ്റ്റാളില്‍ നിന്നും ദൂരീകരിക്കാം. ഇതിനു പുറമേ ഫസ്റ്റ് എയ്ഡ്, ജീവിതശൈലി രോഗപരിശോധന, അടിയന്തര ഘട്ടങ്ങളില്‍ ആംബുലന്‍സ് സഹായം എന്നിവയും ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പാരാമെഡിക്കല്‍, പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാരടങ്ങുന്ന സംഘമാണ് ഡ്യൂട്ടിയിലുള്ളത്. കോറോണാ രോഗ ബോധവത്കരണത്തിനായി ബോര്‍ഡുകളും കണ്‍വെന്‍ഷന്‍ നഗറില്‍ സ്ഥാപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...