കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് കോണ്‍ഗ്രസ്‌ മാര്‍ച്ച്‌ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതികൾ അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പ്രതിപക്ഷത്തെ അംഗീകരിക്കാതെ തീരുമാനങ്ങൾ കൈകൊള്ളുന്ന പ്രസിഡൻ്റിൻ്റെ നിലപാടുകൾ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഡി സി സി വൈസ്പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ആർ.ദേവകുമാർ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ .വി .നായർ, റോജി ഏബ്രഹാം, അഡ്വ.സി.വി.ശാന്തകുമാർ, ദീനാമ്മ റോയി, ജോസ് പനച്ചക്കൽ, ഐവാൻ വകയാർ, ജോയൽ മാത്യു, അലൻ ജിയോമൈക്കിൾ, എൽസി ഈശോ, ശ്രീകല.എസ്സ്.നായർ, കെ.ആർ.പ്രമോദ്, എം.കെ.മനോജ്, നിഖിൽ ചെറിയാൻ, മോൻസി ഡാനിയൽ, ജോസഫ്.പി .വി.വിമൽ വള്ളിക്കോട്, സുബാഷ് നടുവിലേതിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...

ഗുജറാത്ത് 12 മണിക്കൂർ ജോലിയിലേക്ക് ; ആഴ്ചയിൽ 48 മണിക്കൂർ ജോലി : പ്രതിഷേധം

0
അഹമ്മദാബാദ് : പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി സാനന്ദിലെ മൈക്രോൺ സെമികണ്ടക്ടർ ചിപ്പ്...

ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം ; കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന

0
ചെന്നൈ : കേന്ദ്ര മന്ത്രിസഭ ഉടൻ പുനഃസംഘടിപ്പിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഡി.എം.കെ.യെ...