മ​സാ​ല ബോ​ണ്ട് കേസ് ; ഇ​ഡി സ​മ​ന്‍​സ് ചോ​ദ്യം ചെ​യ്ത് ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് പ​രി​ഗ​ണി​ക്കും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : മ​സാ​ല ബോ​ണ്ടി​ലെ ഫെ​മ നി​യ​മ​ലം​ഘ​നം പ​രി​ശോ​ധി​ക്കാ​നു​ള്ള ഇ​ഡി സ​മ​ന്‍​സ് ചോ​ദ്യം ചെ​യ്ത് ന​ല്‍​കി​യ ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കി​ഫ്ബി​യും മു​ന്‍ ധ​ന​മ​ന്ത്രി ഡോ. ​ടി​എം തോ​മ​സ് ഐ​സ​കും ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ ഉള്ളത്. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. കി​ഫ്ബി​ക്കും തോ​മ​സ് ഐ​സ​കി​നും വേ​ണ്ടി സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ അ​ര​വി​ന്ദ് പി. ​ദ​ത്താ​റും ജ​യ​ദീ​പ് ഗു​പ്ത​യും ഹാ​ജ​രാ​കും.

ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി ഇ​ഡി പു​തി​യ സ​മ​ന്‍​സ് ന​ല്‍​കി​യെ​ങ്കി​ലും തോ​മ​സ് ഐ​സ​ക് ഹാ​ജ​രാ​യി​രു​ന്നി​ല്ല. കോ​ട​തി പ​റ​ഞ്ഞാ​ൽ മാ​ത്രം ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കു​മെ​ന്നും അ​ത​ല്ലാ​തെ ഇ​ഡി ചെ​യ്യു​ന്ന​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും തോ​മ​സ് ഐ​സ​ക് ആ​രോ​പി​ച്ചി​രു​ന്നു. ഫെ​മ നി​യ​മ​സം​ഘ​നം പ​രി​ശോ​ധി​ക്കാ​ന്‍ ഇ​ഡി​ക്ക് അ​ധി​കാ​ര പ​രി​ധി​യി​ല്ലെ​ന്നാ​ണ് കി​ഫ്ബി​യു​ടെ​യും തോ​മ​സ് ഐ​സ​ക്കി​ന്‍റെ​യും പ്ര​ധാ​ന വാ​ദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....