Saturday, May 3, 2025 6:26 pm

കൊച്ചിയിലെ മ​സാ​ജ് സെന്‍ററില്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മോഷണം ; കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ വ്യാപകമാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിലെ മ​സാ​ജ് സെന്‍ററില്‍ അ​തി​ക്ര​മി​ച്ചു ക​യ​റി മോഷണം നടത്തിയ കേസിലെ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ വ്യാപകമാക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചേ​രാ​ന​ല്ലൂ​രി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വേ​ട്ടാ​പ​റ​മ്പില്‍ ജോ​സ് മാ​ത്യു (30), പ​ന​ങ്ങാ​ട് വ​ട​ക്കേ ത​ച്ച​പ്പി​ള്ളി മ​ഹേ​ഷ് (32) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റി​ലാ​യ ജോ​സ് മാ​ത്യു​വും മ​ഹേ​ഷും ക​ള​മ​ശേ​രി, എ​റ​ണാ​കു​ളം ടൗ​ണ്‍ നോ​ര്‍​ത്ത്, പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേഷ​നു​ക​ളി​ലാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ്.

ഇവ​രു​ടെ കൂ​ട്ടാ​ളി​ക്കാ​യി ആണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചത്. നിലവില്‍ പ്രതികള്‍ റി​മാ​ന്‍​ഡി​ലാ​ണ്. പ​ട​മു​ഗ​ള്‍ പാ​ല​ച്ചു​വ​ട് റോ​ഡി​ലു​ള്ള സ്പാ​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഘം സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 15,000 രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നു സ്ത്രീ ​ജീ​വ​ന​ക്കാ​രു​ടെ വീ​ഡി​യോ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ച്ച ശേ​ഷം സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ തു​ക ആ​വ​ശ്യ​പ്പെ​ട്ടു. സ്പാ​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ സ്‌​കൂ​ട്ട​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വെ​ച്ച്‌ മ​ര്‍​ദി​ച്ച ശേ​ഷം കൂ​ടു​ത​ല്‍ തു​ക​യും കൈ​ക്ക​ലാ​ക്കിതാ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ്ര​തി​ക​ള്‍ ക​വ​ര്‍​ച്ച​യ്ക്ക് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിൽ വെച്ച് ലോക പത്ര സ്വാതന്ത്ര്യ ദിനാചരണം...

0
പത്തനംതിട്ട : ലോക പത്ര സ്വാതന്ത്ര്യ ദിനാചരണവും കെജെയു സ്ഥാപക ദിനചാരണവും...

സൗജന്യ നേത്രപരിശോധനാ ക്യാംമ്പും തിമിര രോഗ നിർണയവും നാളെ

0
പന്തളം : കോട്ടവീട് കുടുംബ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാരുണ്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ...

വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചതിനു മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ പരാതി

0
മൂവാറ്റുപുഴ: സ്കൂൾ വിദ്യാർഥികളെ വെയിലത്തു നിർത്തി പണിയെടുപ്പിച്ചതിനു മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ...

വേടനെതിരായ കേസ് ; വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകി

0
തിരുവനന്തപുരം: വേടനെതിരായ കേസിൽ വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി സര്‍ക്കാരിന്...