റി​ലീ​സി​നൊ​രു​ങ്ങു​ന്ന വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ന്റെ ക്ലൈ​മാ​ക്സ് രം​ഗ​ങ്ങ​ള്‍ പു​റ​ത്താ​യി

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: റി​ലീ​സി​നൊ​രു​ങ്ങു​ന്ന വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ന്റെ  രം​ഗ​ങ്ങ​ള്‍ പു​റ​ത്താ​യി. സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് രംഗ​ങ്ങ​ളാ​ണ് ചോ​ര്‍​ന്ന​ത്. ഇ​വ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്‌. വി​ത​ര​ണ​ക്കാ​ര്‍​ക്കാ​യി ന​ട​ത്തി​യ ഷോയ്ക്കി​ടെ​യാ​ണ് രം​ഗ​ങ്ങ​ള്‍ ചോ​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ സി​നി​മ​യു​ടെ നി​ര്‍​മ്മാ​ണ ക​മ്പി​നി മ​ദ്രാ​സ് ഹൈക്കോടതിയെ സ​മീ​പി​ച്ചു.

സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പു​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. 1.5 വ​ര്‍​ഷ​ത്തെ അധ്വാ​നം ഇ​ല്ലാ​താ​ക്ക​രു​തെ​ന്ന് സം​വി​ധാ​യ​ക​ന്‍ ലോ​കേ​ഷ് ക​ന​ക​രാ​ജ് പ​റ​ഞ്ഞു. അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി മ​റ്റ് ത​മി​ഴ് സം​വി​ധാ​യ​ക​രും രം​ഗ​ത്തെ​ത്തി. രം​ഗ​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​ത് സോ​ണി ഡി​ജി​റ്റ​ല്‍ സി​നി​മാ​സി​ലെ ജീവനക്കാരനാണെ​ന്ന് നി​ര്‍​മ്മാ​ണ ക​മ്പിനി ആ​രോ​പി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. മാ​സ്റ്റ​ര്‍ സി​നി​മ​യെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​തെ​ന്ന് നി​ര്‍​മ്മാ​ണ ക​മ്പി​നി കു​റ്റ​പ്പെ​ടു​ത്തി. മാ​സ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് മാ​സ്റ്റ​ര്‍ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് സി​നി​മ വ​ലി​യ രീ​തി​യി​ല്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...