പത്തനംതിട്ട : കല്ലറക്കടവ് മാവിലേത്ത് വീട്ടിൽ രാജശേഖരന്‍ നായര്‍ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി യിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു പരേതന്‍. ളാക്കൂര്‍ സ്വദേശി ഗീതയാണ് ഭാര്യ. മക്കള്‍ – വിമല്‍ രാജ്, വിനീഷ് രാജ്, വിനിത രാജ്. മരുമക്കള്‍ – രഞ്ജിത്ത് (ജില്ലാക്കോടതി), രമ്യ.
ഫോണ്‍ – 99612 83170 (മനോജ്)