കല്ലറക്കടവ് മാവിലേത്ത് വീട്ടിൽ രാജശേഖരന്‍ നായര്‍ (68) നിര്യാതനായി ; സംസ്കാരം ഇന്ന് വൈകിട്ട്  3 മണിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കല്ലറക്കടവ് മാവിലേത്ത് വീട്ടിൽ രാജശേഖരന്‍ നായര്‍ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട്  3 മണിക്ക് വീട്ടുവളപ്പില്‍. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി യിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു പരേതന്‍. ളാക്കൂര്‍ സ്വദേശി ഗീതയാണ് ഭാര്യ. മക്കള്‍ – വിമല്‍ രാജ്, വിനീഷ് രാജ്, വിനിത രാജ്. മരുമക്കള്‍ – രഞ്ജിത്ത് (ജില്ലാക്കോടതി), രമ്യ.

ഫോണ്‍ – 99612 83170 (മനോജ്‌)

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...