മെയ്‌ 31 ; കൂട്ടപ്പടിയിറക്കത്തിന്റെ ദിനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ജീവനക്കാരും അധ്യാപകരും ഉൾപ്പെടെ 11,100 ജീവനക്കാർ ഈ വർഷം മെയ് 31നു വിരമിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയാണ് ഈ കണക്ക്. എല്ലാ മാസവും ജീവനക്കാർ വിരമിക്കുന്നുണ്ടെങ്കിലും കൂട്ട വിരമിക്കൽ മെയ് മാസത്തിലാണ് നടക്കുന്നത്. കഴിഞ്ഞ മേയിൽ 9,205 പേർ വിരമിച്ചു. വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ 4,000 കോടി രൂപ ആവശ്യമാണ്.ഇത് എല്ലാവർക്കും ഒരേ സമയം കൊടുക്കണമെന്നില്ല.

ഔപചാരികതകൾ പൂർത്തിയാക്കി അക്കൗണ്ടന്റ് ജനറൽ അംഗീകരിച്ചതിനു ശേഷം മാത്രമേ ആനുകൂല്യങ്ങൾ നൽകുകയുള്ളൂ. അതിനാൽ അടിയന്തര സാമ്പത്തിക സമ്മർദ്ദം ഉണ്ടാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഓരോ വർഷവും 20,000 പേർ വിരമിക്കുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ വിവിധ മാസങ്ങളിലായി 21,083 ജീവനക്കാർ വിരമിക്കുമെന്ന് ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...