മുംബയ് : റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബയ് പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെത്തിയാണ് അദ്ദേഹത്തെ മുംബയ് പോലീസ് കസ്റ്റഡിയിലെടുത്തത് . ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
Mumbai Police enter Republic TV Editor Arnab Goswami’s residence and attempt to detain him. Arnab Goswami says he has been physically assaulted by Mumbai Police
(file pic) pic.twitter.com/0h1fzaQsnA— ANI (@ANI) November 4, 2020