Tuesday, May 14, 2024 5:15 am

ലോറിയില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. 125 കിലോയോളം കഞ്ചാവാണ് പ്രത്യേക സംഘം പിടി കൂടിയത്. ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് കോഴിക്കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ പന്തീരാങ്കാവ് വെച്ചാണ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.

പന്തീരങ്കാവ്, ഫാറൂഖ് പോലീസ് സ്റ്റേഷനിലെ പോലീസുകാരും ജില്ലാ നാര്‍ക്കോട്ടിക് പ്രത്യേക സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. തിരൂര്‍ സ്വദേശിയായ ഡ്രൈവര്‍ മാങ്ങാട് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശിയുടെ പേരിലാണ് ലോറി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ധ​ന​മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ലി​നെ ശ​സ്ത്ര​ക്രി​യക്ക് വി​ധേ​യ​നാ​ക്കി

0
തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ്രോ​ഗ​ത്തെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ഇ​ന്ന്...

5ജി രണ്ടാം ലേലം ; ലക്ഷ്യം ലക്ഷം കോടി

0
കൊച്ചി: അതിവേഗ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നൽകുന്ന 5 ജി സ്പെക്ട്രത്തിന്റെ...

വിലക്കയറ്റം അതിരൂക്ഷം ; ഗുരുവായൂർ പപ്പടത്തിന്റെ നിർമ്മാണം തകർച്ചയിൽ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ടിൽ രുചിയുടെ പൊടി പാറിക്കുന്ന ഗുരുവായൂർ പപ്പടത്തിന്റെ...

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക് ; കരാർ പുതുക്കാൻ സാധ്യത

0
ഡൽഹി: ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്. ഇത് സംബന്ധിച്ച...