Monday, April 29, 2024 9:34 am

മലയാലപ്പുഴയിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എം .പി യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മലയാലപ്പുഴ അമ്പലം ജംഗ്ഷനിൽ നിർമ്മാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റിന്റെ (പൊക്ക വിളക്ക്) ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം എലിസബത്ത് അബു അദ്ധ്യക്ഷത വഹിച്ചു. സാമുവൽ കിഴക്കുപുറം, പി. അനിൽ, പ്രമോദ് താന്നിമൂട്ടിൽ, ജയകുമാർ മലയാലപ്പുഴ, സിനിലാൽ പൊതിപ്പാട്, രജ്ഞിത്കുമാർ, അമ്യത രാജ് എന്നിവർ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റബർ മരം ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം തകരാറിലായി

0
മല്ലപ്പള്ളി : 11 കെ വി ലൈനിന് മുകളിൽ റബർ മരം...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം : ജയറാം രമേശ്

0
ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി...

കുമ്പഴ മാസ്റ്റർ പ്ലാൻ ആശങ്കയേറെ, 258 പരാതികൾ

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്‍റെ ഉപനഗരമായ കുമ്പഴയിൽ വികസന പദ്ധതികൾ നടപ്പാക്കാനുള്ള...

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കെണിയില്‍ പെട്ടവര്‍ നിരവധി ; മുന്നറിയിപ്പ്

0
തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ വീഴരുതെന്ന്...