Thursday, April 17, 2025 11:15 am

മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖം എടുത്ത മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ ബന്ധുക്കളുടെ അഭിമുഖം എടുത്ത മാധ്യമ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. മൂന്നു ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ഒരു  ക്യാമറമാനുമാണ്​ നിരീക്ഷണത്തിലുള്ളത്​. ഇവരോട്​ 14 ദിവസം വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. രാജ്യത്തെ ആദ്യ കൊറോണ മരണം കല്‍ബുര്‍ഗിയില്‍ ആയിരുന്നു. സൗദിയില്‍നിന്നു എത്തിയ വ്യക്തിക്കാണ്​ രോഗം ബാധിച്ചിരുന്നത്​. മരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ്ടും റെക്കോർഡിട്ട് സ്വർണവില ; ചരിത്രത്തിലെ ഏറ്റവും വലിയ വില

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. അന്താരാഷ്ട്ര സ്വർണ്ണവില 3341...

ഇക്കുറിയും വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കർഷകസംഘം ഇരവിപേരൂർ ഏരിയാ കമ്മിറ്റി എത്തി

0
പുറമറ്റം : പതിവ് തെറ്റാതെ ഇക്കുറിയും വിഷുവിന് വിഷരഹിത പച്ചക്കറിയുമായി...

ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ റോഡ് വശങ്ങളിൽ വഴി മുടക്കി ജലവിതരണ പൈപ്പുകൾ

0
ഏഴംകുളം : ഏഴംകുളം-ഏനാത്ത് മിനി ഹൈവേയിൽ മാങ്കൂട്ടം മുതൽ...

46 കാരന്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു

0
ഗാസിയാബാദ് : ഗാസിയാബാദിൽ 46 കാരന്‍ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ...