Friday, July 5, 2024 9:22 am

മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ക്യാമ്പയിനും അതിഥി പോർട്ടൽ രജിസ്ട്രേഷനും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: തൊഴിൽ വകുപ്പ് റാന്നി അസിസ്റ്റൻറ് ലേബർ ഓഫീസ് പരിധിയിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും അതിഥി പോർട്ടൽ രജിസ്ട്രേഷനും സംഘടിപ്പിച്ചു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. റാന്നി അസിസ്റ്റന്റ് ലേബർ ഓഫീസർ എം.ഐ ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. റാന്നി താലൂക്ക് ആശുപത്രി ഡോ. സൂരജ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. റാന്നി പോലീസ് സബ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി , സിവിൽ എക്സൈസ് ഓഫീസർ അഭിജിത്ത് ജനമൈത്രി പൊലീസ് ഓഫീസർ അശ്വധീഷ്, സാമൂഹ്യ പ്രവർത്തകൻ ശ്രീനി ശാസ്താംകോവിൽ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വർക്കർ ഗോപാലകൃഷ്ണപിള്ള, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജു, ശ്രീ.അനിൽകുമാർ അൻസാരി എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു ; ഒരാൾക്ക് പരിക്ക്

0
കോഴിക്കോട്: ചായക്കടയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. കോഴിക്കോട്...

കാരശ്ശേരിയിൽ പെട്രോള്‍ പമ്പിനായി മണ്ണെടുത്ത കുന്ന് ഇടിഞ്ഞു ; പ്രദേശവാസികൾ ആശങ്കയില്‍

0
കോഴിക്കോട്: സംസ്ഥാന പാതയോരത്ത് പെട്രോള്‍ പമ്പിനായി മണ്ണെടുത്ത കുന്ന് കനത്ത മഴയില്‍...

മലപ്പുറം കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ കല്ലേറ് ; ഒരാൾക്ക് പരിക്ക്

0
മലപ്പുറം: കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ കല്ലേറ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു....

ബ്രിട്ടൺ തെരഞ്ഞെടുപ്പ് ; ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ പുറത്ത്, ലേ​ബ​ർ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ലേ​ക്കെന്ന് റിപ്പോർട്ടുകൾ

0
ല​ണ്ട​ൻ: വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തിയാ​യ​തോ​ടെ ബ്രി​ട്ട​നി​ൽ വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി. ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ പ്ര​കാ​രം...