മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ക്യാമ്പയിനും അതിഥി പോർട്ടൽ രജിസ്ട്രേഷനും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: തൊഴിൽ വകുപ്പ് റാന്നി അസിസ്റ്റൻറ് ലേബർ ഓഫീസ് പരിധിയിൽ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും അതിഥി പോർട്ടൽ രജിസ്ട്രേഷനും സംഘടിപ്പിച്ചു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. റാന്നി അസിസ്റ്റന്റ് ലേബർ ഓഫീസർ എം.ഐ ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു. റാന്നി താലൂക്ക് ആശുപത്രി ഡോ. സൂരജ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. റാന്നി പോലീസ് സബ് ഇൻസ്പെക്ടർ കൃഷ്ണൻകുട്ടി , സിവിൽ എക്സൈസ് ഓഫീസർ അഭിജിത്ത് ജനമൈത്രി പൊലീസ് ഓഫീസർ അശ്വധീഷ്, സാമൂഹ്യ പ്രവർത്തകൻ ശ്രീനി ശാസ്താംകോവിൽ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വർക്കർ ഗോപാലകൃഷ്ണപിള്ള, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജു, ശ്രീ.അനിൽകുമാർ അൻസാരി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....