Sunday, April 13, 2025 10:40 pm

മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡ്

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് ​: ​കൊ​വി​ഡ്​ 19​നെ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ​ര​ക്കം പാ​ച്ചി​ലി​നൊ​പ്പം ‘ചൂ​ളം​വി​ളി​ച്ച്‌​’ ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ. ആ​ശു​പ​ത്രി, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ ത​ങ്ങ​ളു​ടെ കീ​ഴി​ലെ കോ​ച്ച്‌, എ​ന്‍​ജി​ന്‍​ നി​ര്‍​മാ​ണ ഫാ​ക്​​ട​റി​ക​ളോ​ട്​ നി​​ര്‍​ദേ​ശി​ച്ച്‌​ റെ​യി​ല്‍​വേ ബോ​ര്‍​ഡ്. വന്‍റിലേ​റ്റ​ര്‍, ആ​ശു​പ​​​ത്രി ക​ട്ടി​ല്‍, ട്രോ​ളി​ക​ള്‍, ​ഐ​വി സ്​​റ്റാ​ന്‍​ഡ്​, സ്​​​ട്രെ​ച്ച​ര്‍, മാ​സ്​​ക്, സാ​നി​റ്റൈ​സ​ര്‍, വാ​ഷ്​ ബേ​സി​ന്‍​സ്, വാ​ട്ട​ര്‍ ടാ​ങ്ക്​ എ​ന്നി​വ നി​ര്‍​മി​ക്കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. താ​ല്‍​ക്കാ​ലി​ക ​ഐസൊ​ലേ​ഷ​ന്‍ ​കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നാ​വ​ശ്യ​മാ​യ ഫാ​ബ്രി​ക്കേ​ഷ​ന്‍, വെ​ല്‍​ഡി​ങ്​ മെ​ഷീ​നു​ക​ള്‍ നി​ര്‍​മി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ലോ​ക്​​ഡൗ​ണി​ല്‍ ഉ​ല്‍​​പാ​ദ​നം നി​ല​ച്ച ഏ​ഴ് സ്വ​ത​ന്ത്ര​ നി​ര്‍​മാ​ണ യൂ​നി​റ്റു​ക​ളി​ലെ​യും സോ​ണ്‍ അ​ടി​സ്​​ഥാ​ന​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി കേ​​ന്ദ്ര​ങ്ങ​ളു​ടെ​​യും മേ​ല​ധി​കാ​രി​ക​​ള്‍ ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണം. ചെന്നൈ ഇ​ന്‍​റ​ഗ്ര​ല്‍ കോ​ച്ച്‌​ ഫാ​ക്​​ട​റി, ബം​ഗ​ളൂ​രു റെ​യി​ല്‍ വീ​ല്‍ ഫാ​ക്​​ട​റി, പ​ശ്ചി​മ ബം​ഗാ​ളി​ലെ ചി​ത്ത​ര​ഞ്​​ജ​ന്‍ ലോ​ക്കോ​മോ​ട്ടി​വ്​ വ​ര്‍​ക്​​സ്, ക​പൂ​ര്‍​ത്ത​ല റെ​യി​ല്‍ ​കോച്ച്‌​ ഫാ​ക്​​ട​റി, വാ​ര​ണാ​സി​യി​ലെ ഡീ​സ​ല്‍ ലോ​ക്കോ​മോ​ട്ടി​വ്​ വ​ര്‍​ക്​​സ്​ തു​ട​ങ്ങി​യ​വ​ പ്ര​ധാ​ന നി​ര്‍​മാ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ലെ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​സ്​​കും സാ​നി​റ്റൈ​സ​റും നി​ര്‍​മി​ച്ച്‌​ തു​ട​ങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടക്കഞ്ചേരിയില്‍ വിഷു തിരക്കില്‍ ബാഗ് മോഷണം

0
പാലക്കാട്: വടക്കഞ്ചേരിയില്‍ വിഷു തിരക്കില്‍ ബാഗ് മോഷണം. ശനിയാഴ്ച വിവാഹം നടക്കാനിരുന്ന...

കാൽനടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാക്കൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

0
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ കാൽനടയാത്രക്കാരൻ ബൈക്ക് ഇടിച്ചു മരിച്ച സംഭവത്തിൽ ബൈക്ക്...

അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസ് നവംബർ ഡിസംബർ മാസങ്ങളിൽ

0
കൊച്ചി: അഞ്ചാമത് ദേശീയ മറൈൻ ഫിഷറീസ് സെൻസസ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും....

തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു

0
തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു....