കോഴിക്കോട് : മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് രക്ഷിതാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ നിലമ്പൂര്‍ മേരിമാതാ എജ്യുക്കേഷന്‍ ഗൈഡന്‍സ് ട്രസ്റ്റ് എം.ഡി സിബി വയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തു. 10 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കേസില്‍ അഞ്ചാം തവണയാണ് മലയോര വികസന സമിതി നേതാവു കൂടിയായ സിബിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത സിബിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു.
മെഡിക്കല്‍ സീറ്റ് : കോടികള്‍ തട്ടിയെടുത്ത കേസില്‍ സിബി വയലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു
RECENT NEWS
Advertisment