പതിനഞ്ചു വയസുകാരിയെ പീ​ഡി​പ്പി​ച്ച യു​വാ​വ് പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇ​രി​ട്ടി : പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് പോലീസ് പിടിയിലായി. പോ​ക്‌​സോ നി​യ​മ​പ്ര​കാ​രമാണ് പ്രതിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇ​രി​ട്ടി​ക്ക​ടു​ത്ത് കിളിയന്ത​റ 32ാം മൈ​ലി​ല്‍ തേ​ങ്ങാ​ട്ട് പ​റ​മ്പില്‍ വീട്ടില്‍  കെ. ​മ​നാ​ഫി​നെ​യാ​ണ് ഇ​രി​ട്ടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ര​ണ്ടു മാ​സ​മാ​യി നി​ര​ന്ത​രം ഇ​യാ​ള്‍ പീഡിപ്പിക്കുകയായി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി ലഭിച്ചിരിക്കുന്നത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...