തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. പനി, ഉദര സംബന്ധമായ, ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മെഡിക്കല്‍ കോളേജുകളിലും ഉള്‍പ്പടെ മരുന്നുക്ഷാമമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്
RECENT NEWS
Advertisment