മരുന്നുകള്‍ വാങ്ങുന്നതിന് നിയന്ത്രണം ; പരമാവധി രണ്ട് ആഴ്ച ഉപയോഗിക്കാന്‍ വേണ്ട മരുന്നുകള്‍ മാത്രമേ ഇനി ലഭിക്കുകയുള്ളൂ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : മരുന്നുകള്‍ വലിയ അളവില്‍ വാങ്ങിക്കൂട്ടുന്നതിന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വാങ്ങിക്കൂട്ടല്‍മൂലം മരുന്നുകള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നതിനാലാണിത്. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, കാര്‍ഡിയാക് പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകളാണ് ആളുകള്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടിയിരുന്നത്.

ആന്റിബയോട്ടിക് മരുന്നുകളും ആളുകള്‍ ധാരാളമായി വാങ്ങുന്നുണ്ട്. പരമാവധി രണ്ട് ആഴ്ച ഉപയോഗിക്കാന്‍ വേണ്ട മരുന്ന് നല്‍കിയാല്‍ മതി എന്നാണ് നിര്‍ദേശം. യഥാര്‍ത്ഥ രോഗികള്‍ക്കു മാത്രമേ മരുന്ന് നല്‍കാവൂ. നല്‍കുന്ന മരുന്നുകള്‍ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയാണ് ഉണ്ടാകുന്നതെന്ന് വാങ്ങുന്ന ആളെ ബോധ്യപ്പെടുത്തണമെന്നും ഇതില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...