വയനാട് : മീനങ്ങാടിയിൽ 12 വയസുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അപ്പാടി കുറുമകോളനിയിലെ പ്രകാശിന്‍റെ മകൻ മിഥുലാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുടുംബം താമസിച്ചിരുന്ന പഴയ വീടുനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ബീനാച്ചി ഭാരതീയ വിദ്യാഭവൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിഥുൽ. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
മീനങ്ങാടിയിൽ 12 വയസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment