Saturday, July 5, 2025 12:54 am

വാക്സിനുകള്‍ ഫലപ്രദമല്ലാതാകാനുള്ള സാധ്യതയുണ്ടെന്ന് നീതി ആയോഗ് അംഗം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മാറിവരുന്ന സാഹചര്യങ്ങളില്‍ നമ്മുടെ വാക്സിനുകള്‍ ഫലപ്രദമല്ലാതാകാനുള്ള സാധ്യതയുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോള്‍. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അതിനോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിയുന്ന വാക്സിന്‍ ഇന്ത്യയിലുണ്ടാകണമെന്ന് പോള്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച സി.ഐ.ഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാര്‍വത്രിക വാക്‌സിന്‍ കവറേജ് ഉണ്ടെന്നും എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പോള്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നാഴ്ചത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ എന്തെല്ലാം സംശയങ്ങള്‍ ഉയര്‍ന്നുവന്നുവെന്ന് നമ്മള്‍ കണ്ടു. അവയില്‍ ചിലത് യഥാര്‍ത്ഥമായിരിക്കാം. എന്നാല്‍ നമുക്ക് ഇപ്പോഴും അന്തിമ ചിത്രം ലഭിച്ചിട്ടില്ലെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു. മാറിവരുന്ന സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിയുന്ന വാക്‌സിന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് നമ്മള്‍ അതിനൊത്ത് മുന്നോട്ട് പോകണമെന്നും വി.കെ പോള്‍ ചൂണ്ടിക്കാട്ടി.

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...