ഗാന്ധി ദർശർസമതി – കോണ്‍ഗ്രസ് നേതാവ് കെ.എസ് വാസുദേവ ശർമയുടെ 4 -മത് അനുസ്മരണയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

വെൺമണി : ഗാന്ധി ദർശർസമതിയുടെ നേതൃതത്തിൽ കെ.എസ് വാസുദേവ ശർമയുടെ 4-മത് ചരമവാർഷിക ദിനവും അനുസ്മരണയോഗവും നടത്തി. പ്രസ്തുത യോഗത്തിൽ വെൺമണി ഗാന്ധിദർശൻ സമതിയുടെ മണ്ഡലം പ്രസിഡന്റ ബാബു മരന്നുരേത്ത്‌ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സഖറിയാ പുത്തനിട്ടി ഉദ്ഘാടനം ചെയ്തു. റെജിവിരുപ്പു കണ്ടത്തിൽ സ്വാഗതം പറയുകയും യോഗത്തൽ പി.രാജേന്ദ്രൻ, റ്റി.കെ സൈമൺ, വേണു ചെറിയനാട്, കെ.പി ശശിധരൻ, തങ്കച്ചൻ, മധു എരുത്തുവാതുക്കൽ, അനിൽ, മനോജ് കുറ്റിക്കൽ, മിനി രാജേന്ദ്രൻ, അനു പുന്തല, സുജിത്ത്, വിപിൻ, രവി, സോമരാജൻ, ശരത്ത് എന്നിവർ അനുസ്മരണം അറിയിക്കുകയും സന്തോഷ് കല്യാത്ര കൃതഞ്ഞതയും പറഞ്ഞു. ‘ശർമ്മാജിയുടെ മകൻ നന്ദി അറിയിക്കുകയു ചെയ്തും.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...