Sunday, June 30, 2024 5:30 pm

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും ഹോം ​സ്റ്റേ​ക​ള്‍​ക്കും സ്റ്റോ​പ്പ് മെ​മ്മോ

For full experience, Download our mobile application:
Get it on Google Play

വ​യ​നാ​ട്: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും ഹോം ​സ്റ്റേ​ക​ള്‍​ക്കും സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ര്‍​ന്ന അ​ടി​യ​ന്തി​ര പ​ഞ്ചാ​യ​ത്ത് സ​മി​തി യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീരുമാ​ന​മെ​ടു​ത്ത​ത്.
പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം അ​നു​മ​തി​യു​ള്ള റി​സോ​ര്‍​ട്ടു​ക​ള്‍​ക്കും ഹോം ​സ്റ്റേ​ക​ള്‍​ക്കും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അനു​വാ​ദം ന​ല്‍​കാ​നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മേ​പ്പാ​ടി​യി​ലെ ഒ​രു റിസോര്‍ട്ട് പ​രി​സ​ര​ത്ത് വി​നോ​ദ​സ​ഞ്ചാ​രി ആ​ന​യു​ടെ ച​വി​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ര്‍ ചെ​ലേ​രി ക​ല്ല​റ​പു​ര​യി​ല്‍ ഷ​ഹാ​ന​യാ​ണ് (26) മ​രി​ച്ച​ത്.

മേ​പ്പാ​ടി എ​ള​മ്പി​ലേ​രി​യി​ലെ സ്വ​കാ​ര്യ റി​സോ​ര്‍​ട്ടി​ന​ടു​ത്ത് പു​ഴ​യോ​ര​ത്തു​ള്ള ടെ​ന്‍റി​നു പു​റ​ത്തു വിശ്രമിക്കുന്നതിനിടെയാണ്  കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഒ​ച്ച​യി​ട്ടു ആനയെ അ​ക​റ്റി ഷ​ഹാ​ന​യെ മേ​പ്പാ​ടി അ​ര​പ്പ​റ്റ​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​രു​ന്നി​ല്ല. ആ​ന​യു​ടെ ച​വി​ട്ട് യു​വ​തി​യു​ടെ നെ​ഞ്ചി​നേ​റ്റ​താ​യി​രു​ന്നു മ​ര​ണ​കാരണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട് പൂർത്തീകരിക്കും

0
പത്തനംതിട്ട : സീതത്തോട് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം എട്ടു മാസം കൊണ്ട്...

തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി

0
പന്തളം: തോട്ടക്കോണം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി...

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി

0
പത്തനംതിട്ട : കോഴഞ്ചേരി ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെയും ഇസാറാ...

ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി

0
കൊച്ചി: ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി....