മെത്രാപ്പോലീത്തന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എഴുപത്തിയഞ്ചിൻ്റെ നിറവിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പുത്തന്‍കാവ് മെത്രാപ്പോലീത്തന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എഴുപത്തിയഞ്ചിൻ്റെ നിറവിൽ. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ 25-ന്‌ 4 മണിയ്ക്ക് സെന്‍റ് മേരീസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവാ അദ്ധ്യക്ഷത വഹിക്കും. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, മന്ത്രി സജി ചെറിയാന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നിവര്‍ പ്രസംഗിക്കും.

1948 ജൂലൈ 1-ാം തീയതി കാതോലിക്കേറ്റ് രത്നദീപം പുത്തന്‍കാവില്‍ ഗീവറുഗീസ് മാര്‍ പീലക്സിനോാസ് മെത്രാപ്പോലീത്തയാണ് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത്. മുന്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ് ജോണാണ് സ്കൂളിന് ആധുനിക കെട്ടിടം നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയത്. 2000-ല്‍ പ്ലസ് ടു തുടങ്ങിയ സ്കൂളില്‍ ഇന്ന് 778 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി. യ്ക്ക് 100 ശതമാനം വിജയവും പ്ലസ് ടൂ പരീക്ഷയിലും ഉന്നത വിജയവും നേടി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...