യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി മിക്കി ജഗത്യാനി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബൈ: യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ലാന്‍ഡ്‍മാര്‍ക് ഗ്രൂപ്പിന്റെ ഉടമയുമായ മിക്കി ജഗത്യാനി (73) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ദുബൈയിലായിരുന്നു അന്ത്യം. ബഹ്റൈനില്‍ സഹോദരന്റെ സ്ഥാപനം ഏറ്റെടുത്ത് ബിസിനസ് രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം യുഎഇയിലെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ചെന്നൈ, മുംബൈ, ബെയ്‍റൂത്ത് എന്നിവിടങ്ങളിലും ലണ്ടനിലെ അക്കൗണ്ടിങ് സ്‍കൂളിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ബഹ്റൈനില്‍ എത്തിയ അദ്ദേഹം തന്റെ അന്തരിച്ച സഹോദരന്റെ വ്യാപാര സ്ഥാപനമായ ബേബി ഷോപ്പ് ഏറ്റെടുത്ത് നടത്തി.

പത്ത് വര്‍ഷം പിന്നീട് ബഹ്റൈനില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ആറ് വ്യാപാര സ്ഥാപനങ്ങള്‍ കൂടി തുറന്നു. ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കാലത്താണ് ദുബൈയില്‍ എത്തിയത്. അവിടെ ലാന്‍ഡ്‍മാര്‍ക് ഗ്രൂപ്പ് ആരംഭിച്ചു. പിന്നാലെ ഫാഷന്‍, ഇലക്ട്രോണിക്സ്, ഫര്‍ണിച്ചര്‍, ബജറ്റ് ഹോട്ടലുകള്‍ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കൊപ്പം ദുബൈയില്‍ താമസിച്ചുവരികയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...