Monday, May 13, 2024 8:03 pm

പോത്തന്‍കോട് മൊബൈല്‍ റീച്ചാര്‍ജ്ജ് ചെയ്യാനെത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

പോത്തന്‍കോട് : പള്ളിപ്പുറത്ത് മൊബൈല്‍ റീച്ചാര്‍ജ്ജ് ചെയ്യാനെത്തിയ അന്യസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. നിരവധി കേസുകളിലെ പ്രതി പള്ളിപ്പുറം ഷാനവാസ് എന്ന ഷാനുവാണ് ഇയാളെ ആക്രമിച്ചത്. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം.

രണ്ട് മാസം മുമ്പ് പള്ളിപ്പുറത്തുള്ള ബേക്കറിയില്‍ കയറി ഉടമയെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ അറസ്റ്റിലായ ഷാനു ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും അക്രമണം നടത്തിയത്. ബേക്കറി ഉടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച ശേഷമാണ് ഇയാള്‍ തൊട്ടടുത്തുള്ള കടയില്‍ നിന്ന അന്യസംസ്ഥാന തൊഴിലാളിയെ കുത്തിയത്. സംഭവത്തിന്റെ സി.സി ടിവി കാമറ ദൃശ്യം പോലീസിന് ലഭിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏലക്കയുമായി പോയ ലോറി വണ്ടൻമേടിന് സമീപം അപകടത്തിൽപ്പെട്ടു

0
ഇടുക്കി : വണ്ടൻ മേടിന് സമീപം ലോറി അപകടത്തിൽപ്പെട്ടു. ഏലക്കയുമായി പോയ...

ശബരിമല മാസ പൂജ : സൗകര്യങ്ങള്‍ വിലയിരുത്തി

0
പത്തനംതിട്ട : മാസ പൂജയോട് അനുബന്ധിച്ച് ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ക്കായി ഒരുക്കിയിട്ടുള്ള...

10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതല്‍ നടത്തും: സിബിഎസ്ഇ

0
ന്യൂഡല്‍ഹി : 10, 12 ക്ലാസുകളിലേക്കുള്ള സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15...

‘മകന്‍റെ മരണ കാരണം വ്യക്തമല്ല’ ; പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ഥന്റെ അമ്മ

0
കൊച്ചി : പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ...