ആലപ്പുഴ : അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്ന് കേരളത്തില്‍ നിന്നും പുറപ്പെടേണ്ട മുന്ന് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടു കൂടി പുറപ്പെടേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാറിലേക്കായിരുന്നു ട്രെയിനുകള്‍ പുറപ്പെടേണ്ടിയിരുന്നത്. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് ട്രെയിന്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.
ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ല ; അന്യസംസ്ഥാന തൊഴിലാളികളുമായി ഇന്ന് പുറപ്പെടേണ്ടിയിരുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
RECENT NEWS
Advertisment