തിരികെയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അറിയിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്ന തൊഴിലാളികളുടെ വിവരങ്ങള്‍ കോണ്‍ട്രാക്ടര്‍മാര്‍, സ്ഥാപന ഉടമകള്‍, തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍, ഏജന്റുമാര്‍ എന്നിവര്‍ ജില്ലയിലെ അതാത് താലൂക്കുകളിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലേയോ ജില്ലാ ലേബര്‍ ഓഫീസിലേയോ ടെലഫോണ്‍ നമ്പരില്‍ അറിയിക്കണം. കൂടാതെ തൊഴിലാളികളുടെ ക്വാറന്റൈന്‍ സൗകര്യം, ഭക്ഷണം, മരുന്ന്, ഗതാഗത സൗകര്യം, മറ്റ് ചെലവുകള്‍ തുടങ്ങിയവ കൂടി ഉറപ്പു വരുത്തണം. അന്യസംസ്ഥാന തൊഴിലാളികളുമായി നേരിട്ട് ബന്ധമുളള വ്യക്തികളും സ്ഥാപനങ്ങളും തൊഴിലുടമകളും വിവരം യഥാസമയം അറിയിക്കാത്ത പക്ഷം അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, പത്തനംതിട്ട – 8547655373, (0468 2223074),അടൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍- 8547655377, (04734 225854), തിരുവല്ല അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍- 8547655375, ( 0469 2700035), മല്ലപ്പളളി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍- 8547655376, (0469 2784910), റാന്നി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍- 8547655374, (04735 223141 ) പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസ് – 8547655259, (0468 2222234) എന്നീ നമ്പരുകളില്‍ വിവരങ്ങള്‍ കൈമാറാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...