Wednesday, May 29, 2024 10:54 pm

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങണം : കൂ​ത്താ​ട്ടു​ക​ള​ത്ത് അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൂ​ത്താ​ട്ടു​ക​ള​ത്ത് അന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. ലോ​ക്ക്ഡൗ​ണ്‍ മാര്‍ഗനിര്‍ദേശങ്ങ​ള്‍ ലം​ഘി​ച്ച്  ഇന്ന്  രാ​വി​ലെ​യാ​ണ് അ​ന്യസംസ്ഥാന തൊഴിലാളിക​ള്‍ കൂ​ട്ടം​ചേ​ര്‍​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​വ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

പോലീസ് സ്റ്റേഷൻ ടെറർ സ്ഥലമല്ല, ജനങ്ങളോട് ഇത്തരം കാര്യങ്ങൾ ആകാമെന്ന് കരുതരുത് ; പോലീസിനെ...

0
കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തില്‍ പോലീസിനെ...

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
കോഴിക്കോട് : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33- മത് രക്തസാക്ഷിത്വ...

തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
പത്തനംതിട്ട : തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു....