പത്തനംതിട്ട : കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ഹെഡ്ക്വാര്‍ട്ടര്‍ നിര്‍ദേശ പ്രകാരം പത്തനംതിട്ട മിലിറ്ററി കാന്റീന്‍ ഇനിയും ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ല. നേരത്തെയുള്ള തീരുമാനപ്രകാരം ജൂലായ് 19 വരെയായിരുന്നു അടവ്. എന്നാല്‍ കോവിഡ് വ്യാപനം പത്തനംതിട്ടയില്‍ രൂക്ഷമാകുന്നതിനാല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുവാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
പത്തനംതിട്ട മിലിറ്ററി കാന്റീന്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കില്ല
RECENT NEWS
Advertisment