രാ​ജ്യ​ത്ത് കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​ക​ഴി​ഞ്ഞ​താ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്ത് കോ​വി​ഡ്  സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​ക​ഴി​ഞ്ഞ​താ​യി ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അസോസിയേഷ​ന്‍. സ്ഥി​തി വ​ള​രെ മോ​ശ​മാ​കു​മെ​ന്നും രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​മെ​ന്നും ഐ​എം​എ ഹോ​സ്പി​റ്റ​ല്‍ ബോര്‍​ഡ് ഓ​ഫ് ത​ല​വ​ന്‍ ഡോ.​വി.​കെ.​മോം​ഗ പ​റ​ഞ്ഞു.

ഓ​രോ ദി​വ​സ​വും 30,000 ത്തി​ന് എ​ന്ന രീ​തി​യി​ല്‍ കേ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. കേ​സ് വ​ര്‍​ധ​ന​വു​മാ​യി ബന്ധ​പ്പെ​ട്ട് നി​ര​വ​ധി ഘ​ട​ക​ങ്ങ​ളു​ണ്ടെ​ങ്കി​ലും മൊ​ത്ത​ത്തി​ല്‍ ഇ​ത് ഇ​പ്പോ​ള്‍ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്നു. ഇപ്പോഴ​ത് സ​മൂ​ഹ വ്യാ​പ​നം കാ​ണി​ക്കു​ന്നുവെന്നും  ഡോ.​മോം​ഗ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ സ​മൂ​ഹ വ്യാ​പ​നം സംഭവിച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​വ​ര്‍​ത്തി​ച്ചു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് വി​ദ​ഗ്ദ്ധ​രു​ടെ ഈ ​വി​ല​യി​രു​ത്ത​ല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...