മില്‍മയ്ക്കും അപരന്‍ ; പരാതി നല്‍കി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മില്‍മ കവര്‍ പാലിന്റെ പാക്കിംഗ് അനുകരിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രണ്ടു പേരുകളില്‍ കവര്‍പാല്‍ വിപണിയില്‍. ഒറ്റനോട്ടത്തില്‍ മില്‍മയെന്ന് തോന്നുന്ന മില്‍ന, മിന്ന പേരുകളിലാണ് നീല പാക്കറ്റില്‍ ഇവയുടെ വില്പന. ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാവില്ല. ഇതിനാല്‍ പലരും വഞ്ചിക്കപ്പെടുന്നുമുണ്ട്. മില്‍മയുടെ കവറിലെ അക്ഷരങ്ങളും രൂപവും പാക്കറ്റിന്റെ ഡിസൈനുമെല്ലാം ട്രേഡ്മാര്‍ക്ക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. ഇത് മറ്റാരും ഉപയോഗിക്കരുത്. മില്‍മ പാലിനെ അനുകരിച്ചുള്ള പാക്കറ്റുകളില്‍ അതിന്റെ നിര്‍മ്മാതാക്കളെകുറിച്ചോ പാക്കിംഗിനെക്കുറിച്ചോ പരാമര്‍ശമില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...