ഭക്തര്‍ സഞ്ചരിക്കുകയായിരുന്ന മിനി ബസിനു നേരെ അക്രമം ; സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

ചിക്കമംഗളൂരു : ചിക്കമംഗളൂരു ബാബാബുദന്‍ഗിരി ദത്തപീഠത്തിലേക്ക് ഭക്തര്‍ സഞ്ചരിക്കുകയായിരുന്ന മിനി ബസിനുനേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു. ഇരുവിഭാഗങ്ങളിലും പെട്ടവര്‍ ഏറ്റുമുട്ടിയതോടെ കത്തിക്കുത്തും നടന്നു. ബസിന് നേരെയുണ്ടായ കല്ലേറില്‍ നാലുപേര്‍ക്കും കത്തിക്കുത്തില്‍ നാലുപേര്‍ക്കും പരിക്കേറ്റു.

തിങ്കളാഴ്ച വൈകീട്ട് ചിക്കമംഗളൂരു കോലാറിലാണ് സംഭവം. ബസിന് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതികളായ റോഷന്‍ സമീര്‍ (29), അക്ബര്‍ ഖാന്‍ (32), പാഷ (28), അബ്ബാസ് അലി (26), മുഹമ്മദ് നൗഷീര്‍ (29), ഷൊയ്ബ് സിദ്ദിഖ് (30) എന്നിവരെയും കത്തിക്കുത്തുമായി ബന്ധപ്പെട്ട് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിന്റെ തുടര്‍ച്ചയായി രാത്രി രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ വസീം ബെയ്ഗ് അടക്കം നാലുപേര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...