Monday, June 17, 2024 4:05 pm

മന്ത്രി കെ.എൻ.ബാലഗോപാൽ മൂന്നാം ബജറ്റ് വായിച്ചു തീർത്തത് 2 മണിക്കൂർ 18 മിനിറ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നികുതി വർധനക്കെതിരെ ശക്തമായ പ്രതിഷേധത്തിനും ദുർബലമായ പ്രതിരോധത്തിനുമിടെ മന്ത്രി കെ.എൻ.ബാലഗോപാൽ തന്‍റെ മൂന്നാം ബജറ്റ് വായിച്ചു തീർത്തത് 2 മണിക്കൂർ 18 മിനിറ്റിൽ. രാവിലെ 9ന് ആരംഭിച്ച ബജറ്റ് വായന 11.18ന് അവസാനിച്ചു. ആദ്യഭാഗത്തെ പ്രഖ്യാപനങ്ങൾ ഓരോന്നും കേട്ടപ്പോൾ ഭരണപക്ഷാംഗങ്ങൾ ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. ഖനനത്തിലൂടെ വരുമാനം വർധിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനു ഭരണപക്ഷം ഡസ്‍കിൽ അടിച്ചു. മറ്റു നികുതി വർധനകൾ ക്രമമായി വായിച്ചതോടെ പ്രതിപക്ഷം ഉണർന്നു. അവർ നോട്ട് പാഡിൽ പ്രതിഷേധം എഴുതി ഉയർത്തിക്കാണിച്ചപ്പോൾ ഭരണപക്ഷം വെറുതേ ഇരുന്നില്ല. അവർ നോട്പാഡിന്റെ മഞ്ഞ പുറംചട്ട ഉയർത്തിയാണു പ്രതിരോധിക്കാൻ ശ്രമിച്ചത്. ഫുട്ബോളിലേതുപോലെ മഞ്ഞക്കാർഡ് കാണിക്കുന്നുവെന്ന ചില അംഗങ്ങളുടെ കമന്റ് ചിരി ഉയർത്തി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

കുമ്മണ്ണൂർ – കടപ്ലാമറ്റം വയലാ-വെമ്പള്ളി റോഡ് ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കും ; എൽഡിഎഫ്...

0
കടുത്തുരുത്തി : ദീർഘകാലമായി തകർന്ന് ഗതാഗത യോഗ്യമല്ലാതായിരുന്ന കുമ്മണ്ണൂർ - കടപ്ലാമറ്റം...

ഫോണില്‍ ഡിലീറ്റഡ് മെസേജുകള്‍ ഭാര്യ കണ്ടു ; ആപ്പിളിനെതിരെ കേസുമായി ഭര്‍ത്താവ്

0
 ഇംഗ്ലണ്ട് : കമ്പ്യൂട്ടറിലെ ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഭാര്യ...

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

0
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ നടത്തുന്ന എം. എസ്...