Thursday, April 17, 2025 2:02 am

മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ മോറാഴ എം.വി. മാധവിയമ്മ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ മോറാഴ എം.വി. മാധവിയമ്മ അന്തരിച്ചു. 93 വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ കെ. കുഞ്ഞമ്പു. മറ്റു മക്കള്‍ – കമല, ശോഭ, കോമളം, അനിത (ബ്രാഞ്ച്, മാനേജര്‍ മോറാഴ കല്യാശ്ശേരി ബാങ്ക്), പരേതനായ ശ്രീധരന്‍. മരുമക്കള്‍ – പി.കെ. ശ്യാമള (സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി), ഉണ്ണികൃഷ്ണന്‍, ഡോ.രഘുനാഥന്‍, നാരായണന്‍, പരേതനായ ഒ. ഗോവിന്ദന്‍.  സംസ്കാരം പകല്‍ 11.30ന് കൂളിച്ചാല്‍ പൊതുശ്മശാനത്തില്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടി വിൻസി അലോഷ്യസിന്റെ വെളിപെടുത്തലിൽ പ്രതികരണവുമായി അഭിനേതാക്കളുടെ സംഘടന അമ്മ

0
കൊച്ചി : ലഹരി ഉപയോഗിച്ച നടനിൽ നിന്ന് സിനിമാ സെറ്റിൽ മോശം...

കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്ന് രാഹുൽഗാന്ധി

0
ഗാന്ധിനഗർ : കോൺഗ്രസിൽ ബിജെപിയുമായി ചേർന്നുനിൽക്കുന്ന ഒട്ടേറെ പേരുണ്ടെന്നും അവരെ തിരിച്ചറിഞ്ഞു...

നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത് ; ഹൈബി ഈഡൻ

0
കൊച്ചി: വഖഫ് ബില്ലിനെതിരെ നിലപാട് എടുത്തതിന്‍റെ പേരിൽ ഹൈബി ഈഡൻ എംഎൽഎക്കെതിരെ...

കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

0
തൃശൂര്‍: കള്ളുഷാപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപെടുത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ടുപേരെ...