സ്വപ്‌നയു‌മായി ബന്ധമുള്ള ഒരാളുടെ പേര് കൂടി ഉയരുന്നുണ്ട് ; അത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണo : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വപ്‌നയു‌മായി ബന്ധമുള്ള ഒരാളുടെ പേര് കൂടി ഉയരുന്നുണ്ട്. അത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് ആരാണെന്ന് തനിക്കറിയാം. എന്നാല്‍ പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് പദ്ധതിയില്‍ അടിമുടി അഴിമതി ആയതു കൊണ്ടാണ് റെഡ് ക്രസന്‍റുമായുള്ള ധാരണ പത്രത്തിന്‍റെ പകര്‍പ്പ് തനിക്ക് തരാത്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ലൈഫ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. സര്‍ക്കാര്‍ അത് മൂടിവയ്ക്കുന്നു. ധാരണപത്രത്തിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കും. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരങ്ങളോടുള്ള എതിര്‍പ്പ് ആശ്ചര്യം ഉണ്ടാക്കുന്നു. ജലീലിന് പായസം കൊടുത്ത് മുഖ്യമന്ത്രി അഴിമതി പ്രോത്സാഹിപ്പിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...