100 പ്രവാസി ഡോക്ടർമാരെ വീണ്ടും നിയമിക്കുന്ന കാര്യം പരിഗണിച്ച് ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്തിരുന്ന നിരവധി പ്രവാസി ഡോക്ടർമാരെ വീണ്ടും നിയമിക്കുന്ന കാര്യം ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നു. വിവിധ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്തിരുന്ന ഏകദേശം 100 ഡോക്ടർമാരുടെ കാര്യമാണ് മന്ത്രാലയം പുനഃപരിശോധിക്കുന്നത്.  മന്ത്രാലയത്തിലെ ഡോക്ടർമാരുടെ എണ്ണം കുറവായതിനാൽ ഇവരുടെ സേവനം മന്ത്രാലയത്തിന് അത്യാവശ്യമാണ്. നിയമപരമായ വിരമിക്കല്‍ പ്രായമെത്തിയതിനാൽ ഈ ഡോക്ടർമാരുടെ സേവനം മാസങ്ങൾക്ക് മുമ്പാണ് അവസാനിപ്പിച്ചത്. നിബന്ധനകൾക്ക് കീഴിലാണ് ഇവരെ വീണ്ടും നിയമിക്കുക. ഈ ഡോക്ടർമാർ നേരത്തെ ജോലി ചെയ്തിരുന്ന ആരോഗ്യ മേഖലകൾ ഈ പ്രദേശങ്ങൾക്ക് അവരെ ആവശ്യമാണെന്ന് കാണിച്ച് കത്തുകൾ അയച്ചിട്ടുണ്ട്. മന്ത്രാലയം ഇത് പഠിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുനർജനി കേസ് : വി.ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണ നടപടി ;...

0
തിരുവനന്തപുരം : വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട പുനർജനി കേസിൽ വി.ഡി....

പ്രവാസികൾക്ക് ഇനിമുതൽ ജനന, മരണ സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ഓൺലൈനായി തിരുത്താം

0
റിയാദ് : സൗദി അറേബ്യയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകി ജനന, മരണ...

യുഎഇയിൽ വീണ്ടും മഴ മുന്നറിയിപ്പ്

0
യുഎഇ : ചൂടിനൊപ്പം മഴയും അസ്ഥിര കാലാവസ്ഥയും...

ചട്ടങ്ങളിൽ ഭേദഗതി : നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ പിഴ

0
തിരുവനന്തപുരം : പെറ്റ് ഷോപ്പുകളിൽനിന്നു വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിലെ വളർത്തുനായ്ക്കളിലും ആർഎഫ്ഐഡി...