പാലക്കാട് : പോലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രി ബൈക്കില്‍ കറങ്ങിയ യുവാക്കളെ പോലീസ് പിടികൂടിയപ്പോള്‍ ആകാശ് ഓടി രക്ഷപെടുകയായിരുന്നു. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശാണ് മരിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ആകാശാണ് ബൈക്ക് മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.
പോലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment