തിരുവനന്തപുരം: പെരുമാതുറയിലെ പതിനേഴുകാരന്‍റെ മരണത്തില്‍ സംശയവുമായി അമ്മയും പോലീസും. സുഹൃത്തുക്കള്‍ ലഹരി മരുന്ന് നല്‍കിയതാണ് മരണകാരണമെന്ന് അമ്മ പ്രതികരിച്ചപ്പോള്‍ മരണകാരണം ലഹരിമരുന്നിന്‍റെ അമിതഡോസെന്ന് സംശയമെന്ന് പോലീസും പറഞ്ഞു.
പതിനേഴുകാരന്‍റെ മരണത്തില്‍ സംശയവുമായി അമ്മ
RECENT NEWS
Advertisment