ആമ്പല്ലൂര്‍ : ബസില്‍ വെച്ച് പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ജീവനക്കാരന് പിടിയില്‍. പുതുക്കാട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബസില്‍ വെച്ച് പരിചയപ്പെട്ട 16കാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; ബസ് ജീവനക്കാരന് പിടിയില്‍
RECENT NEWS
Advertisment