Wednesday, September 11, 2024 4:28 pm

കോ​വി​ഡ് മ​ര​ണ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ 2.12 കോടി രൂ​പ വി​ത​ര​ണം ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ജി​ല്ല​യി​ല്‍ കോ​വി​ഡ് മ​ര​ണ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ 2.12 കോടി രൂ​പ വി​ത​ര​ണം ചെ​യ്തു. 424 അ​പേ​ക്ഷ​ക​ര്‍​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്. ഇ​തു​വ​രെ 1436 അ​പേ​ക്ഷ​ക​ളാ​ണ് ജി​ല്ല​യി​ല്‍ ല​ഭി​ച്ച​ത്. ഇ​തി​ല്‍ 846 അ​പേ​ക്ഷ​ക​ള്‍ അം​ഗീ​ക​രി​ച്ചു. മ​റ്റ് അ​പേ​ക്ഷ​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് ല​ഭി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യ​ത്തി​ന് www.relief.kerala.gov.in വെ​ബ്​​സൈ​റ്റി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ന​ല്‍​കി​യ ഡെ​ത്ത് ഡി​ക്ല​റേ​ഷ​ന്‍ ഡോ​ക്യു​മെന്‍റ്​ അ​ല്ലെ​ങ്കി​ല്‍ അ​പ്പീ​ല്‍ മു​ഖാ​ന്ത​രം എ.​ഡി.​എ​മ്മി​ല്‍​നി​ന്ന്​ ല​ഭി​ച്ച ഐ.​സി.​എം.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, റി​ലേ​ഷ​ന്‍​ഷി​പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, അ​ന​ന്ത​ര അ​വ​കാ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​പ്​​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് 50,000 രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ഗു​ണ​ഭോ​ക്താ​വ​ല്ല അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ത് എ​ന്ന കാ​ര​ണ​ത്താ​ല്‍ അ​പേ​ക്ഷ നി​ര​സി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശം വി​ല്ലേ​ജ് ഓ​ഫി​സ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കി. ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത് ആ​ര് ത​ന്നെ ആ​യാ​ലും അ​പേ​ക്ഷ സ്വീ​ക​രി​ച്ച്‌ അ​ര്‍​ഹ​രാ​യ​വ​രു​ടെ പേ​രി​ല്‍ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. അ​കാ​ര​ണ​മാ​യി അ​പേ​ക്ഷ നി​ര​സി​ക്കു​ക​യോ മ​ട​ക്കു​ക​യോ ചെ​യ്യാ​ന്‍ പാ​ടി​ല്ല എ​ന്ന ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മു​ണ്ട്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

മദ്യനയക്കേസ് ; കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

0
ന്യൂഡൽഹി: മദ്യനയക്കേസിൽ പ്രതിചേർക്കപ്പെട്ട ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ...

ഓണത്തെ വരവേൽക്കാൻ നാളെ തിരുനക്കരയിൽ ഗജസംഗമം

0
കോട്ടയം : ഓണത്തെ വരവേൽക്കാൻ തിരുനക്കരയിൽ ഗജസംഗമം. നാളെ രാവിലെ 8നാണ്...

വാരിയെല്ലുകൾ പൂർണമായും തകർത്തു , കഴുത്തും കൈയും ഒടിച്ചു ; സുഭദ്രയുടെ ക്രൂര കൊലപാതകത്തിന്റെ...

0
ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോസ്റ്റ്‌മോർട്ടത്തിലെ...

ക്രിക്കറ്റിലെ മികച്ച ഫുട്‌ബോൾ താരങ്ങൾ ; അഞ്ച് പേരെ തെരഞ്ഞെടുത്ത് ബുംറ

0
അന്താരാഷ്ട്ര ക്രിക്കറ്റിൽ പല താരങ്ങളും ഫുട്‌ബോളിനെയും സ്‌നേഹിക്കുന്നവരാണ്. ഇന്ത്യൻ സൂപ്പർ താരം...