Sunday, April 28, 2024 4:44 pm

കോട്ടയത്ത് സഹോദരിമാരായ വിദ്യാര്‍ത്ഥികളെ കാണാതായതിനു പിന്നാലെ രണ്ടു ആണ്‍കുട്ടികളെയും കാണ്മാനില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോ​ത്ത​ല​യി​ല്‍​നി​ന്നു പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളെ കാണാതായതിനു പിന്നാലെ രണ്ട് ആണ്‍ സുഹൃത്തുക്കളെയും കാണാതായതായി സൂചന. ഇവര്‍ ഒന്നിച്ചു പോയതായാണ് നിഗമനം. പെണ്‍കുട്ടികള്‍ക്ക് പ​രി​ച​യ​മു​ള്ള ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ​യാണ് കാണാതായിരിക്കുന്നത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് 16, 17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ കോ​ത്ത​ല​യി​ല്‍​നി​ന്നു കാ​ണാ​താ​യ​ത്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇന്നലെ കു​ട്ടി​ക​ള്‍​ക്കു ക്ലാ​സി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​രു​വ​രും വീ​ട്ടി​ല്‍ത്ത​ന്നെ​യാ​യി​രു​ന്നു.

ഇ​വ​രു​ടെ മാ​താ​വ് ജോ​ലി​ക്കു പോ​യ​തി​നു ശേ​ഷ​മാ​ണ് ഇ​രു​വരെ​യും കാ​ണാ​താ​കു​ന്ന​ത്. തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ പാ​മ്പാ​ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഉ​ച്ച​ക​ഴി​ഞ്ഞു കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്റെ സ​മീ​പ​ത്ത് ഇ​രു​വ​രെ​യും സി​സി​ടി​വി​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ബാം​ഗ്ലൂ​ര്‍ ട്രെ​യി​നി​ല്‍ ക​യ​റി​യെ​ന്നു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. പാ​മ്പാടി സിഐ ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

20 ലക്ഷം യാത്രക്കാര്‍ : വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

0
കൊച്ചി: ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍ കൊച്ചി വാട്ടര്‍മെട്രോയില്‍...

ഗുജറാത്ത് തീരത്ത് 600 കോടിയുടെ മയക്കുമരുന്നുമായി പാക് ബോട്ട് പിടികൂടി ; 14 പേർ...

0
ന്യൂഡൽഹി : 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ മയക്കുമരുന്നുമായി...

ചെളിക്കുളമായി ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റേഷൻ

0
ഹരിപ്പാട് : ദേശീയപാതയുടെ പുനർനിർമ്മാണത്തോടനുബന്ധിച്ച് നടക്കുന്ന പൈലിംഗ് ജോലികളെത്തുടർന്ന് ഹരിപ്പാട് കെഎസ്ആര്‍ടിസി...

സേവിംഗ് അക്കൗണ്ട് ചാർജുകൾ മുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ, മേയിൽ മാറ്റങ്ങൾ നിരവധി...

0
സേവിംഗ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ,ക്രെഡിറ്റ് കാർഡുകൾക്ക് പുതിയ നിയമങ്ങൾ.. അങ്ങനെ മെയ് മാസത്തിൽ...