കാസര്‍കോട് : പള്ളിക്കര കടപ്പുറത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ ഒരു തോണിയും ആറ് തൊഴിലാളികളും ഇതുവരെ തിരിച്ചെത്തിയില്ല. സാധാരണ രാവിലെ ആറ് മണിക്ക് പോയി 10.30 ഓടെ തിരിച്ചെത്തുന്നവരാണ്. അച്ഛനും മൂന്ന് മക്കളും, അയല്‍ വാസിയും, തിരുവനന്തപുരം സ്വദേശിയുമാണ് തോണിയിലുള്ളത്. തീരദേശ പോലീസും രണ്ട് തോണിയും അന്വേഷിച്ച് പോയിട്ടുണ്ട്.
മത്സ്യ ബന്ധനത്തിന് പോയ ആറ് തൊഴിലാളികളെ കാണ്മാനില്ല
RECENT NEWS
Advertisment