ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം ; കോഴിക്കോട് നടക്കാവില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നടക്കാവില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ബ്രോഡ് ബാന്‍ഡ് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ നല്‍കി വരുന്ന ഏജന്‍സി ഓഫിസിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തിയത്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് നേരെ മര്‍ദ്ദനം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടന്നു. നടക്കാവ് പോലീസില്‍ പരാതി നല്‍കുമെന്ന് ഓഫിസ് അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...