ഛത്തിസ്‌ഗഢ് : മാവോയിസ്‌റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം കാണാതായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സുക്‌മയിലെ ചിന്താഗുഫയിൽ നിന്ന് ശനിയാഴ്‌ച ഉച്ചയോടെ കാണാതായ 17 ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മാവോയിസ്‌റ്റുകളുമായുള്ള ഏറ്റുമുട്ടലിന് ശേഷം ശനിയാഴ്‌ച ഉച്ചയോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായത്. തെരച്ചിൽ തുടരുന്നതിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് പരിശോധന തുടരുന്നു.
ഛത്തിസ്‌ഗഢില്‍ മാവോയിസ്‌റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കാണാതായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തി
RECENT NEWS
Advertisment