കൊവി​ഡ്-19: കേ​ര​ള​ത്തി​ലെ ഏ​ഴു ജി​ല്ല​ക​ള്‍ ഈ ​മാ​സം 31 വ​രെ അ​ട​ച്ചി​ടും.

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കൊ​റോ​ണ വൈ​റ​സ് (കൊ​വി​ഡ്-19) വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ജി​ല്ല​ക​ള്‍ സ​മ്പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടു​ന്നു. ഇ​തോ​ടെ കേ​ര​ള​ത്തി​ലെ ഏ​ഴു ജി​ല്ല​ക​ള്‍ ഈ ​മാ​സം 31 വ​രെ അ​ട​ച്ചി​ടും.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​ഗോ​ഡ്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കോ​ട്ട​യം ജി​ല്ല​ക​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. ഈ ​ജി​ല്ല​ക​ളി​ല്‍ അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...